സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

ഒരു ഗ്രാം സ്വർണ്ണത്തിന് 6695 രൂപ ആയി
Gold prices fall again in the state
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായി രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 53,560 രൂപ ആയി. ഗ്രാമിന് പത്തു രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വർണ്ണത്തിന് 6695 രൂപ ആയി. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂവായിരത്തോളം രൂപ കൂടിയ ശേഷമാണ് പവൻ വില വീണ്ടും ഇടിഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com