സ്വർണവില ഉയർന്നു തന്നെ; ഇന്നത്തെ നിരക്കറിയാം

ഗ്രാമിന് 30 രൂപ വർധിച്ച് 6615 രൂപയാണ് ഇന്നത്തെ വിപണിവില
gold rate increase in 12-06-2024
gold rate increase in 12-06-2024
Updated on

കൊച്ചി: ഇന്നും സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഗ്രാമിന് 30 രൂപ വർധിച്ച് 6615 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 52,920 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച സ്വർണവില 54,080 രൂപയായി ഉയർന്നിരുന്നു. ശനിയാഴ്ചയിത് 1500 രൂപ കുറഞ്ഞ് 52,560 ൽ എത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.