സ്വർണവിലയിൽ വർധന; വീണ്ടും 54,000ത്തിലേക്ക്

സ്വർണവിലയിൽ വർധന; വീണ്ടും 54,000ത്തിലേക്ക്

ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു
Published on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ വർധിച്ച് 6730 രൂപയിലും പവന് 560 രൂപ വർധിച്ച് 53,840 രൂപയിലുമെത്തി. ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com