gold rate incresed in kerala 12-08-2024
ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി വർധന; നിരക്കറിയാം

ഞായറാഴ്ച 51, 560 രൂപയായിരുന്നു ഒരു പവന്‍റെ വില
Published on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഇന്ന് പവന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 51,760 രൂപയായി. ഗ്രാമിന് 25 കൂടി 6,470 രൂപയായി.

ഞായറാഴ്ച 51, 560 രൂപയായിരുന്നു ഒരു പവന്‍റെ വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന് 88,000 രൂപയുമാണ്.

logo
Metro Vaartha
www.metrovaartha.com