സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർധന

ഗ്രാമിന് 230 രൂപ ഉയര്‍ന്ന് 13,575 ആയി
gold rate kerala 28-03-2026

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർധന

file image

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,08,600 രൂപയിലെത്തി. ഗ്രാമിന് 230 രൂപ ഉയര്‍ന്ന് 13,575 ആയി.

ഇറാന്‍ -ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com