സ്വര്‍ണവില കുറഞ്ഞു; ഒറ്റയടിക്ക് പവന് 1,320 രൂപയുടെ ഇടിവ്

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം
gold rate kerala today 06-04-2026

സ്വര്‍ണവില കുറഞ്ഞു; ഒറ്റയടിക്ക് പവന് 1,320 രൂപയുടെ ഇടിവ്

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒറ്റയടിക്ക് പവന് 1,320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,09,360 രൂപയായി. ഗ്രാമിന് ആനുപാതികമായി 165 രൂപയാണ് കുറഞ്ഞത്. 13,670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. ബ്രെന്‍ഡ് ക്രൂഡിന്‍റെ വില ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com