സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 1,520 രൂപ വർധിച്ചു

ഗ്രാമിന് 190 രൂപ വർധിച്ച് 14,790 രൂപയിലുമെത്തി
gold rate kerala today 23-02-2026

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 1,520 രൂപ വർധിച്ചു

representative image

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1520 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,18,320 രൂപയായി. ഗ്രാമിന് 190 രൂപ വർധിച്ച് 14,790 രൂപയിലുമെത്തി.

ആഗോള തലത്തിലെ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് സ്വർണത്തിൽ ഏ​റ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com