സ്വർണവിലയിൽ ഇടിവ്

വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 45,560 രൂപയായിരുന്നു
സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില ഇടിഞ്ഞു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 45,560 രൂപയായിരുന്നു. പവന് 320 രൂപയാണ് കുറഞ്ഞത്.

ഇതോടെ ഒരു പവന്‍ സ്വർണത്തിന് 45240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ് 5655 രൂപയായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com