കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. 53,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്. ഇന്നലെ 80 രൂപ പവ് സ്വർണത്തിന് കുറഞ്ഞിരുന്നു. 53,720 രൂപയായിരുന്നു ഓഗസ്റ്റ് 28,29 ദിവസങ്ങളിൽ സ്വർണ വില.
ഓഗസ്റ്റ് മാസത്തിന്‍റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. തുടര്‍ന്ന് 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് സ്വർണത്തിന് കൂടിയത്.