സ്വര്‍ണവിലയില്‍ മൂന്നാം ദിനവും മാറ്റമില്ല

കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഇടിവുണ്ട്.
gold rate today 04-09-2024
സ്വര്‍ണവിലയില്‍ മൂന്നാം ദിനവും മാറ്റമില്ലfile
Updated on

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഇന്നത്തെ (04/09/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 6670 രൂപയാണ്.

കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. പിന്നീട് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഇടിവുണ്ട്. 4 ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്.

Trending

No stories found.

Latest News

No stories found.