gold rate today 07-05-2024
സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നിരക്കറിയാം

ഗ്രാമിന് 6,700 ലുമാണ് ഇന്ന് വ്യാപരം നടക്കുന്നത്
Published on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 53,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റ ഇന്നത്തെ വിപണിവില. ഗ്രാമിന് 6,700 ലുമാണ് ഇന്ന് വ്യാപരം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ 53,000 ത്തിൽ താഴെയെത്തിയ സ്വർണവില വീണ്ടും 53,000 കടന്ന് മുന്നേറുകയാണ്.

logo
Metro Vaartha
www.metrovaartha.com