പ്രതീക്ഷകൾ തകർത്ത് സ്വർണവില; ഒറ്റയടിക്ക് 520 രൂപ കൂടി, പവന് 66,000ത്തിനു മുകളിൽ

നാലു ദിവസങ്ങളിലായി 2,680 രൂപയുടെ കുറവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്
gold rate today price hike at 18-02-2025
സ്വർണവില വീണ്ടും കൂടി; 63,700 നു മുകളിൽ

file image

Updated on

കൊച്ചി: അഞ്ച് ദിവസത്തെ ഇടവേളയ്ക്കു ശേഷം കുതിച്ചുയർന്ന് സ്വർണവില. പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,320 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 8,290 രൂപയുമായി.

കഴിഞ്ഞ നാലു ദിവസങ്ങളിലായി 2,680 രൂപയുടെ കുറവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സ്വർണവിലയിൽ വൻ കുറവുണ്ടായേക്കുമെന്ന സൂചനകളിക്കിടെയാണ് വീണ്ടും സ്വർണവില ഉയർന്നിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com