സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു; പവന് ഒറ്റയടിക്ക് 560 രൂപയുടെ വര്‍ധന

ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്
gold rate today 12-09-2025

സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു; പവന് ഒറ്റയടിക്ക് 560 രൂപയുടെ വര്‍ധന

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വെള്ളിയാഴ്ചയും വർധന. പവന് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ റെക്കോഡിട്ടു. 81,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 10,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസം ആദ്യം 77,640 ൽ നിന്ന സ്വർണവിലയാണ് ഇപ്പോൾ 82,000 ത്തിലേക്ക് കുതിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com