സ്വർണ വിലയിൽ വീണ്ടും വർധന; പവന് 5 ദിവസത്തിനുള്ളിൽ വർ‌ധിച്ചത് 440 രൂപ

കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ പവന് 440 രൂപയാണ് വർധിച്ചത്
Gold - Representative Images
Gold - Representative Images

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയരുന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് 46,520 രൂപയിലെത്തി.

ഗ്രാമിന് 15 രൂപ വർധിച്ച് 5815 രൂപയിലെത്തി. കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ പവന് 440 രൂപയാണ് വർധിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com