സ്വര്‍ണവില കൂടി; വീണ്ടും 53,000 നു മുകളില്‍

640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്
gold rate today 20-06-2024
സ്വര്‍ണവില കൂടി; വീണ്ടും 53,000 നു മുകളില്‍file
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ വീണ്ടും വീണ്ടും 53,000 കടന്നു. ഇന്ന് (20/06/2024) പവന് 160 രൂപ വര്‍ധിച്ച് 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

Trending

No stories found.

Latest News

No stories found.