സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവൻ വില 1.2 ലക്ഷത്തിലേക്ക്!

ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,830 രൂപയിലെത്തി
gold rate today 24-02-2026

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവൻ വില 1.2 ലക്ഷത്തിലേക്ക്!

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. പവന് ഒറ്റയടിത്ത് 1120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,640 രൂപയായി. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,830 രൂപയിലെത്തി.

തിങ്കളാഴ്ച രാവിലെ പവന് 1520 രൂപ വര്‍ധിച്ച് 1,18,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com