സ്വര്‍ണവില കൂടി

ഇന്നലെ നേരിയ ഇടിവ് ഉണ്ടായ വില ഇന്ന് വീണ്ടും ഉയരുകയായിരുന്നു.
gold rate today 26-01-2024
gold rate today 26-01-2024

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് (26/01/2024) ഒരു പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,240 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുടിയത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

2ന് 47000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇതായിരുന്നു. പിന്നീട് 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. 21 മുതല്‍ 4 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് ഉണ്ടായി. എന്നാല്‍ ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.

ജനുവരി 20 - പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി

ജനുവരി 21 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 22 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 23 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 24 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 25 - പവന് 80 രൂപ കുറഞ്ഞ് വില 46,160 രൂപയായി

ജനുവരി 26 - പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com