തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ വർധന

ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടിയിരുന്നു
തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ വർധന

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടിയിരുന്നു. ഇന്നും 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 44840 രൂപയായി. ഗ്രാമിന് 20 രൂപ ഉയർന്ന് 5605 രൂപയായി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com