ഇന്ന് അക്ഷയതൃതീയ; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 5,575 രൂപയാണ് നിരക്ക്.
ഇന്ന്  അക്ഷയതൃതീയ; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Updated on

കൊച്ചി: അക്ഷയതൃതീയ ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.

ഇന്ന് ( 22/04/2023) പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,600 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 5,575 രൂപയാണ് നിരക്ക്.

logo
Metro Vaartha
www.metrovaartha.com