സ്വർണവിലയിൽ രണ്ടാം ദിനവും വർധന

ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു.
സ്വർണവിലയിൽ രണ്ടാം ദിനവും വർധന
Updated on

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർധന. ഇന്ന് (02/07/2023) പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവന്‍ സ്വവർണത്തിന്‍റെ വില 43,320 രൂപയായി.

ഗ്രാമിന് 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5,415 രൂപയായി. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. കഴിഞ്ഞ് നാലാഴ്ചക്കടിടെ 1800 രൂപയുടെ കുറവാണ് ഉണ്ടായത്.

logo
Metro Vaartha
www.metrovaartha.com