കുതിച്ച് സ്വർണവില; പവന് കൂടിയത് 640 രൂപ

ഇതോടെ പവന് 1,12,080 രൂപയായി
gold rate today updates

കുതിച്ച് സ്വർണവില; പവന് കൂടിയത് 640 രൂപ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 1,12,080 രൂപയും 22 കാരറ്റ് സ്വർണം ഗ്രാമിന് 14,135 രൂപയുമായി വില.

കഴിഞ്ഞ ദിവസം സ്വർണ വില പവന് 1040 രൂപ ഇടിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വർധനവുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റമാണ് സംസ്ഥാനത്തെ വില വർധനവിനു കാരണം.

logo
Metro Vaartha
www.metrovaartha.com