കടകളെ ഹർത്താൽ ബാധിക്കില്ല: വ്യാപാരികൾ

ചൊവ്വാഴ്ചത്തെ സംസ്ഥാന ഹർത്താൽ വ്യാപാര പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നു വ്യാപാര നേതാക്കൾ
Harthal won't affect Kerala shops
kerala shops remain closed today harthal
Updated on: 

ചൊവ്വാഴ്ചത്തെ കേരള ഹർത്താൽ കച്ചവട സ്ഥാപനങ്ങളെ ബാധിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ്.

logo
Metro Vaartha
www.metrovaartha.com