സ്വർണവിലയിൽ ഇടിവ്

ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്
സ്വർണവിലയിൽ ഇടിവ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിലയിലാണ് ഇടിവുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 44160 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിവില 5520 രൂപയായി.

logo
Metro Vaartha
www.metrovaartha.com