സ്വർണവിലയിൽ ഇടിവ്; പവന് 2,280 രൂപയുടെ കുറവ്

ഗ്രാമിന് 285 രൂപയുടെ കുറവും രേഖപ്പെടുത്തി
kerala gold rate today 04-03-2026

സ്വർണവിലയിൽ ഇടിവ്; പവന് 2,280 രൂപയുടെ കുറവ്

file image

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ബുധനാഴ്ച പവന് 2,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഒരു പവൻ സ്വർണത്തിന് 1,20,640 രൂപയിലെത്തി. ഗ്രാമിന് 285 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ ഗ്രാം വില 15,080 രൂപയിലെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com