രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു; പവൻ വിലയിൽ 720 രൂപയുടെ കുറവ്

ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്
kerala gold rate today 13-03-2026

രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു; പവൻ വിലയിൽ 720 രൂപയുടെ കുറവ്

Updated on

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയായി. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,780 രൂപയിലെത്തി.

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം മാറ്റമില്ലാത്ത തുടരുന്നത് ആഗോള വിപണിയെ ഉലച്ചതിനാലാണ് സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാവുന്നത്. യുദ്ധത്തിന്‍റെ തുടക്കത്തിൽ കുത്തനെ ഉയർന്ന സ്വർണവില കുതിക്കാൻ തുടങ്ഹയിതോടെ ഇടിയുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com