സ്വർണവില കൂപ്പുകുത്തുന്നു; പവന് ഒരു ലക്ഷത്തിൽ താഴെ!

തിങ്കളാഴ്ച മാത്രം പവന് 7560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്
kerala gold rate today 23-03-26

സ്വർണവില കൂപ്പുകുത്തുന്നു; പവന് ഒരു ലക്ഷത്തിൽ താഴെ!

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഒരുലക്ഷത്തിൽ താഴെ. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പവന് 3200 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവൻ വില 99,480 രൂപയായി. ഉച്ചയ്ക്ക് 400 രൂപ താഴ്ന്ന് ഗ്രാം വില 12,435 രൂപയായി.

തിങ്കളാഴ്ച രാവിലെ 4360 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ദിവസം മാത്രം സ്വർ‌ണവിലയിൽ 7560 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com