രാജ്യത്തെ വ്യാപാരികൾക്ക് അസുലഭ അംഗീകാരം

CAIT ദേശീയ നേതാക്കളെ തിങ്കളാഴ്ച പാർലമെന്‍റ് സമുച്ചയത്തിനുള്ളിൽ ലോക്സഭാ സ്പീക്കർ ഓം ബിർള അഭിസംബോധന ചെയ്യും
രാജ്യത്തെ വ്യാപാരികൾക്ക് അസുലഭ അംഗീകാരം | LS Speaker to address CAIT leaders

ലോക്സഭാ സ്പീക്കർ ഓം ബിർള.

File

Updated on

ന്യൂഡൽഹി: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ നേതാക്കളെ തിങ്കളാഴ്ച പാർലമെന്‍റ് സമുച്ചയത്തിനുള്ളിൽ ലോക്സഭാ സ്പീക്കർ ഓം ബിർള അഭിസംബോധന ചെയ്യും.

കേരളത്തിൽനിന്ന് ദേശീയ സെക്രട്ടറി എസ്.എസ്. മനോജും ടോമി കുറ്റ്യാങ്കലും പങ്കെടുക്കും. ആദ്യമായാണ് രാജ്യത്തെ ഒരു വ്യാപാര സംഘടയ്ക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com