മൈ​ജി ജം​ബോ ജൂ​ലൈ ഓ​ഫ​ര്‍ 30 വ​രെ

10,000 രൂ​പ മു​ത​ലു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്ക് ഇ​യ​ര്‍ബ​ഡ്സ്, പ​വ​ര്‍ ബാ​ങ്ക്, ബ്ലൂ​ടൂ​ത്ത് കോ​ളി​ങ് സ്മാ​ർ​ട്ട്‌​വാ​ച്ച്, ബോ​ട്ട് സൗ​ണ്ട്ബാ​ർ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും.
മൈ​ജി ജം​ബോ ജൂ​ലൈ ഓ​ഫ​ര്‍ 30 വ​രെ

കൊ​ച്ചി: മൈ​ജി, മൈ​ജി ഫ്യൂ​ച്ച​ര്‍ ഷോ​റൂ​മു​ക​ളി​ല്‍ ആ​രം​ഭി​ച്ച ജം​ബോ ജൂ​ലൈ ഓ​ഫ​ര്‍ 30ന് ​അ​വ​സാ​നി​ക്കും. 75% വ​രെ വി​ല​ക്കു​റ​വി​ൽ മൊ​ബൈ​ല്‍ ഫോ​ണ്‍, ടാ​ബ്‌​ലെ​റ്റ്, ടി​വി, വാ​ഷി​ങ് മെ​ഷീ​ന്‍, റ​ഫ്രി​ജ​റേ​റ്റ​ര്‍, കി​ച്ച​ൺ അ​പ്ല​യ​ന്‍സ​സ്, സ്മോ​ള്‍ അ​പ്ല​യ​ന്‍സ​സ്, ആ​ക്സ​സ​റീ​സ് തു​ട​ങ്ങി എ​ല്ലാ പ്രൊ​ഡ​ക്റ്റു​ക​ളും വാ​ങ്ങാം.

മൊ​ബൈ​ല്‍ ഫോ​ണു​ക​ൾ​ക്ക് കോം​ബോ ഓ​ഫ​റു​ക​ളു​മു​ണ്ട്. 10,000 രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍ക്ക് ര​ണ്ട് വ​ര്‍ഷ​ത്തെ സൗ​ജ​ന്യ വാ​റ​ന്‍റി ല​ഭി​ക്കും. 10,000 രൂ​പ മു​ത​ലു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്ക് ഇ​യ​ര്‍ബ​ഡ്സ്, പ​വ​ര്‍ ബാ​ങ്ക്, ബ്ലൂ​ടൂ​ത്ത് കോ​ളി​ങ് സ്മാ​ർ​ട്ട്‌​വാ​ച്ച്, ബോ​ട്ട് സൗ​ണ്ട്ബാ​ർ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. സാം​സ​ങ്, ഐ​ഫോ​ണ്‍, വി​വോ X90, ഷ​വോ​മി, ഒ​പ്പോ, നോ​ക്കി​യ തു​ട​ങ്ങി​യ സ്മാ​ര്‍ട്ട് ഫോ​ണു​ക​ൾ​ക്ക് മൈ​ജി സ്പെ​ഷ്യ​ല്‍ പ്രൈ​സ് ഓ​ഫ​റു​മു​ണ്ട്. ലാ​പ്ടോ​പ്പി​നൊ​പ്പം 8999 രൂ​പ​യു​ടെ സ്മാ​ര്‍ട്ട് വാ​ച്ച്, വ​യ​ര്‍ലെ​സ് കീ​ബോ​ര്‍ഡ്, മൗ​സ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

6990 രൂ​പ മു​ത​ല്‍ 32 എ​ൽ​ഇ​ഡി ടി​വി​ക​ൾ വാ​ങ്ങാം. എ​ൽ​ജി, സാം​സ​ങ്, സോ​ണി, ടി​സി​എ​ൽ, ഹ​യ​ർ, ബി​പി​എ​ൽ, ഇം​പെ​ക്സ് തു​ട​ങ്ങി​യ ബ്രാ​ന്‍ഡു​ക​ളു​ടെ ടി​വി​ക​ള്‍ മൈ​ജി സ്പെ​ഷ്യ​ല്‍ പ്രൈ​സി​ലൂ​ടെ വാ​ങ്ങാം. സ്മാ​ർ​ട്ട്‌​വാ​ച്ചു​ക​ള്‍, എ​യ​ര്‍പോ​ഡ്സ്, സ്പീ​ക്ക​റു​ക​ള്‍, സൗ​ണ്ട്ബാ​റു​ക​ള്‍, ഗോ ​പ്രോ ക്യാ​മ​റ എ​ന്നി​വ​യ്ക്ക് 80% വ​രെ വി​ല​ക്കു​റ​വു​മു​ണ്ട്. പ്രി​ന്‍റ​റു​ക​ള്‍ക്കും ഓ​ഫ​റു​ക​ളു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com