പഴയ ബാങ്ക് അക്കൗണ്ടുകളിൽ പണമുള്ള കാര്യം മറന്നു പോയോ? | Video

നിങ്ങളുടെയോ കുടുംബത്തിന്‍റെയോ അക്കൗണ്ട് 10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമാണെങ്കിലും നിങ്ങൾക്ക് അത് ഇപ്പോഴും ക്ലെയിം ചെയ്യാവുന്നതാണ്.

നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിന്‍റെയോ അക്കൗണ്ട് 10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമാണെങ്കിൽ, ആ ഫണ്ട് ആർബിഐയുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവത്കരണ (DEA) ഫണ്ടിൽ ആയിരിക്കാം — പക്ഷേ, നിങ്ങൾക്ക് അത് ഇപ്പോഴും ക്ലെയിം ചെയ്യാവുന്നതാണ്.

👉 ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ പരിശോധിക്കുക: https://udgam.rbi.org.in

✅ നിങ്ങളുടെ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ സന്ദർശിക്കുക

✅ കെ വൈ സി സമർപ്പിക്കുക (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, അല്ലെങ്കിൽ ഡ്രൈവിങ്ങ് ലൈസൻസ്)

✅ നിങ്ങളുടെ പണം, പലിശ ഉണ്ടെങ്കിൽ അതും സഹിതം കൈപ്പറ്റുക

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com