സ്വർണവിലയിൽ വന്‍ ഇടിവ്

ഇന്ന് പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി
സ്വർണവിലയിൽ വന്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ ഇടിവ്. ഇന്ന് (27/01/2023) പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി.

ഇന്നലെ സ്വർണവില സര്‍വകാല റെക്കോര്‍ഡ് ആയ 42,480ല്‍ എത്തിയിരുന്നു. 3 ദിവസമായി വില 42,000ന് മുകളിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com