രത്തൻ ടാറ്റയ്ക്ക് റിലയൻസ് കുടുംബത്തിന്‍റെ ആദരം | Video

മുകേഷ് അംബാനിയും നിത അംബാനിയും റിലയൻസ് നേതൃത്വവും ആയിരക്കണക്കിന് ജീവനക്കാരും റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ദിപാവലി വിരുന്നിൽ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് ടാറ്റയെ വിശേഷിപ്പിച്ച നിത അംബാനി, സമൂഹ നന്മയ്ക്ക് എപ്പോഴും മുൻതൂക്കം നൽകിയ ദീർഘവീക്ഷണമുള്ള വ്യവസായിയും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം എന്നും അനുസ്മരിച്ചു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com