Business
മൂന്ന് മടങ്ങ് വളര്‍ച്ചയിൽ യുപിഐയുടെ ഓട്ടോപേ ഇടപാടുകൾ | Video
2024 ജനുവരിയില്‍ ഓട്ടോപേ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം 5.8 കോടിയായിരുന്നെങ്കിൽ 2025 ജനുവരിയായപ്പോള്‍ ഇത് 17.5 കോടിയായി ഉയര്‍ന്നു
2024 ജനുവരിയില്‍ ഓട്ടോപേ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം 5.8 കോടിയായിരുന്നെങ്കിൽ 2025 ജനുവരിയായപ്പോള്‍ ഇത് 17.5 കോടിയായി ഉയര്‍ന്നു.
2024 ജനുവരിയില്‍ എല്ലാ ആവര്‍ത്തിച്ചുള്ള പേയ്‌മെന്‍റുകളില്‍ യുപിഐ ഓട്ടോപേ വിഹിതം 33% മാത്രമായിരുന്നെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ ഇത് 53% കവിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ആവര്‍ത്തിച്ചുള്ള പേയ്‌മെന്‍റുകളില്‍ കാര്‍ഡുകളെ ആശ്രയിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ 42 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 31 ശതമാനമായാണ് കുറഞ്ഞത്.
