ആ​​​യു​​​ർ​​​വേ​​​ദ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ 140 ഒഴിവ്‌

ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 31
ആ​​​യു​​​ർ​​​വേ​​​ദ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ 140 ഒഴിവ്‌
Updated on

ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​യു​​​ർ​​​വേ​​​ദ​​​യി​​​ൽ അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 140 ഒ​​​ഴി​​​വു​​​ണ്ട്. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 31.

ത​​​സ്തി​​​ക​​​ക​​​ളും ഒ​​​ഴി​​​വും: സ്റ്റാ​​​ഫ് ന​​​ഴ്സ്-40, മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് 1, സ​​​യ​​​ന്‍റി​​​സ്റ്റ്-​​​സി/​​​ഡി (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ട്രാ​​​ൻ​​​സ്ലേ​​​ഷ​​​ൻ റി​​​സ​​​ർ​​​ച്ച്)-5, ജൂ​​​ണി​​​യ​​​ർ സ്റ്റാ​​​ഫ് സ​​​ർ​​​ജ​​​ൻ (ഡെ​​​ന്‍റ​​​ൽ)-1, സ്റ്റാ​​​ഫ് സ​​​ർ​​​ജ​​​ൻ (ഡെ​​​ന്‍റ​​​ൽ)-1, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (കാ​​​ഷ്വാ​​​ലി​​​റ്റി)-4, സി​​​എ​​​സ്എ​​​സ്ഡി അ​​​സി​​​സ്റ്റ​​​ന്‍റ്-1, സാ​​​നി​​​ട്ട​​​റി ഇ​​​ൻ​​​സ്പെ​​​ക്റ്റ​​​ർ-1, സീ​​​നി​​​യ​​​ർ യോ​​​ഗ ഇ​​​ൻ​​​സ്ട്ര​​​ക്റ്റ​​​ർ-1,

ജൂ​​​ണി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ റെ​​​ക്കോ​​​ഡ് ഓ​​​ഫീ​​​സ​​​ർ-1, സീ​​​നി​​​യ​​​ർ ഫാ​​​ർ​​​മ​​​സി​​​സ്റ്റ്-1, സി​​​എ​​​സ്എ​​​സ്ഡി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ-1, മെ​​​ഡി​​​ക്ക​​​ൽ ലാ​​​ബ് ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്-9 (മെ​​​ഡി​​​ക്ക​​​ൽ ലാ​​​ബ് ടെ​​​ക്നോ​​​ള​​​ജി-2, കെ​​​മി​​​സ്ട്രി-1, ബ​​​യോ കെ​​​മി​​​സ്ട്രി-1, സു​​​വോ​​​ള​​​ജി-1, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി-1, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി-1, ബോ​​​ട്ട​​​ണി-2), റി​​​സ​​​ർ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ്-5 (ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി-1,

ആ​​​യു​​​ർ​​​വേ​​​ദ ഫാ​​​ർ​​​മ​​​സി-1, മെ​​​ഡി​​​സി​​​ന​​​ൽ പ്ലാ​​​ന്‍റ്-1, ബ​​​യോ​​​കെ​​​മി​​​സ്ട്രി-1, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി/​​​പാ​​​ത്തോ​​​ള​​​ജി-1), ജൂ​​​ണി​​​യ​​​ർ ഫി​​​സി​​​യോ തെ​​​റാ​​​പി​​​സ്റ്റ്-3 (ന്യൂ​​​റോ-1, ഓ​​​ർ​​​ത്തോ 1, പീ​​​ഡി​​​യ-1), ഓ​​​ഡി​​​യോ​​​മെ​​​ട്രി​​​സ്റ്റ്-1, ഒ​​​പ്റ്റോ​​​മെ​​​ട്രി​​​സ്റ്റ്-1, എം​​​ആ​​​ർ​​​ഐ. ടെ​​​ക്നീ​​​ഷ​​​ൻ-1, റേ​​​ഡി​​​യോ​​​ള​​​ജി അ​​​സി​​​സ്റ്റ​​​ന്‍റ്-1, അ​​​ന​​​സ്തേ​​​ഷ്യോ​​​ള​​​ജി അ​​​സി​​​സ്റ്റ​​​ന്‍റ്-1, ഒ​​​പ്താ​​​ൽ​​​മി​​​ക് ടെ​​​ക്നീ​​​ഷ​​​ൻ-1,

സോ​​​ണോ​​​ഗ്രാ​​​ഫി അ​​​സി​​​സ്റ്റ​​​ന്‍റ്-1, പ​​​ഞ്ച​​​ക​​​ർ​​​മ തെ​​​റാ​​​പ്പിസ്റ്റ്-5, ലാ​​​ബ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്-4, ഫാ​​​ർ​​​മ​​​സി​​​സ്റ്റ്-12, പ​​​ഞ്ച​​​ക​​​ർ​​​മ ടെ​​​ക്നീ​​​ഷ​​​ൻ-15, പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി-1, ഫി​​​നാ​​​ൻ​​​സ് അ​​​ഡ്വൈ​​​സ​​​ർ-1, കം​​​പ്യൂ​​​ട്ട​​​ർ പ്രോ​​​ഗ്രാ​​​മ​​​ർ -1, സീ​​​നി​​​യ​​​ർ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ-1 മു​ത​ലാ​യ​വ​യാ​ണ് പ്ര​ധാ​ന ത​സ്തി​ക​ക​ള്‍ . പ്രാ​​​യം, യോ​​​ഗ്യ​​​ത ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. www.aarecruitment.org

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com