രാ​​​മ​​​ഗു​​​ണ്ടം ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സിൽ 39 അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് ഒ​​​ഴി​​​വ്

തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലാ​​​ണു നി​​​യ​​​മ​​​നം
jobs
jobs

നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ്, എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്, ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഒഫ് ഇ​​​ന്ത്യ എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ രാ​​​മ​​​ഗു​​​ണ്ടം ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ് ആ​​​ൻ​​​ഡ് കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ 39 അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് ഒ​​​ഴി​​​വ്.

തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലാ​​​ണു നി​​​യ​​​മ​​​നം. ഫെ​​​ബ്രു​​​വ​​​രി 22 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​ഴി​​​വു​​​ള്ള ട്രേ​​​ഡു​​​ക​​​ൾ: ഫി​​​റ്റ​​​ർ, ഡീ​​​സ​​​ൽ മെ​​​ക്കാ​​​നി​​​ക്, മെ​​​ക്കാ​​​നി​​​ക് റി​​​പ്പ​​​യ​​​ർ ആ​​​ൻ​​​ഡ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ഒഫ് ഹെ​​​വി വെ​​​ഹി​​​ക്കി​​​ൾ, ഇ​​​ല​​‌​‌ക്‌ട്രീ​​​ഷ്യൻ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് മെ​​​ക്കാ​​​നി​​​ക്, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേഷ​​​ൻ മെ​​​ക്കാ​​​നി​​​ക്.

www.rfcl.co.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com