ഡൽഹിയിൽ 8571 ഒ​ഴി​വു​ക​ള്‍: അവസാന തീയതി മാർച്ച് 13

ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ
ഡൽഹിയിൽ 8571 ഒ​ഴി​വു​ക​ള്‍: അവസാന തീയതി മാർച്ച് 13

ഡ​ൽ​ഹി സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വീ​സ​സ് സെ​ല​ക്‌​ഷ​ൻ ബോ​ർ​ഡ് വി​വി​ധ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 8571 ഒ​ഴി​വു​ണ്ട്.

വ്യ​ത്യ​സ്ത വി​ജ്ഞാ​പ​നം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

5118 അ​ധ്യാ​പ​ക​ർ

ഒ​ഴി​വു​ള്ള വ​കു​പ്പു​ക​ൾ: ഡ​യ​റ​ക്റ്റ​റേ​റ്റ് ഒഫ് എ​ഡ്യു​ക്കേ​ഷ​ൻ, ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ

കൗ​ണ്‍​സി​ൽ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ത​സ്തി​ക​ക​ൾ: ടി​ജി​ടി (മാ​ത്‌​സ്,

ഇം​ഗ്ലീ​ഷ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, നാ​ച്വ​റ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ/​നാ​ച്വ​റ​ൽ സ​യ​ൻ​സ്,

ഹി​ന്ദി, സം​സ്കൃ​തം, ഉ​റു​ദു, പ​ഞ്ചാ​ബി), ഡ്രോ​യിം​ഗ് ടീ​ച്ച​ർ. ഫെ​ബ്രു​വ​രി 8 മു​ത​ൽ മാ​ർ​ച്ച് 8 വ​രെ അ​പേ​ക്ഷി​ക്കാം.

1896 മ​റ്റ് ഒ​ഴി​വു​ക​ൾ

ഒ​ഴി​വു​ള്ള വ​കു​പ്പു​ക​ൾ: ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ, ഡ​യ​റ​ക്റ്റ​റേ​റ്റ് ഒഫ്

എ​ഡ്യു​ക്കേ​ഷ​ൻ, വു​മ​ണ്‍ ആ​ൻ​ഡ് ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, ലെ​ജി​സ്‌​ലേ​റ്റീ​വ് അ​സം​ബ്ലി സെ​ക്ര​ട്ടേ​റി​യ​റ്റ്, ഡ​ൽ​ഹി ട്രാ​ൻ​സ്കോ ലി​മി​റ്റ​ഡ്.

ത​സ്തി​ക​ക​ൾ:

ഫാ​ർ​മ​സി​സ്റ്റ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ, റി​സോ​ഴ്സ് സെ​ന്‍റ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, ആ​യ, കു​ക്ക്, ട്രാ​ൻ​സ്‌​ലേ​റ്റ​ർ (ഹി​ന്ദി), സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ (എ​ച്ച്ആ​ർ). ഫെ​ബ്രു​വ​രി 13 മു​ത​ൽ മാ​ർ​ച്ച് 13 വ​രെ അ​പേ​ക്ഷി​ക്കാം.

990 അ​സി​സ്റ്റ​ന്‍റ്

ഒ​ഴി​വു​ള്ള വ​കു​പ്പു​ക​ൾ: ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ർ​ട്സ്, ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ർ​ട്സ് (ഫാ​മി​ലി കോ​ർ​ട്സ്).

ത​സ്തി​ക​ക​ൾ: സീ​നി​യ​ർ പ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്‍റ്, പ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്‍റ്, ജൂ​ണി​യ​ർ

ജു​ഡീ​ഷ​ൽ അ​സി​സ്റ്റ​ന്‍റ്. ജ​നു​വ​രി 18 മു​ത​ൽ ഫെ​ബ്രു​വ​രി 8 വ​രെ അ​പേ​ക്ഷി​ക്കാം.

567 മ​ൾ​ട്ടി​ടാ​സ്കിം​ഗ് സ്റ്റാ​ഫ്

ഒ​ഴി​വു​ള്ള വ​കു​പ്പു​ക​ൾ: വു​മ​ണ്‍ ആ​ൻ​ഡ് ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ, ട്രെ​യി​നിങ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​ക്കൗ​ണ്ട്സ്ഓ ​ഫീ​സ്, ലെ​ജി​സ്‌​ലേ​റ്റീ​വ് അ​സം​ബ്ലി സെ​ക്ര​ട്ടേ​റി​യ​റ്റ്, ചീ​ഫ് ഇ​ല​ക്റ്റ​റ​ൽ ഓ​ഫീ​സ​ർ, ഡ​ൽ​ഹി സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വീ​സ​സ് സെ​ല​ക്‌​ഷ​ൻ ബോ​ർ​ഡ്,ഡ​യ​റ​ക്റ്റ​റേ​റ്റ് ഒഫ്

ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ്, പ്ലാ​നിങ്, ഡ​യ​റ​ക‌്ട​റേ​റ്റ് ഒഫ് ട്രെ​യി​നിങ്

യു​ടി​സി‌​എ​സ്, ലാ​ൻ​ഡ് ആ​ൻ​ഡ് ബി​ൽ​ഡിം​ഗ്, ആ​ർ​ക്കി​യോ​ള​ജി, ലോ, ​ജ​സ്റ്റീ​സ് ആ​ൻ​ഡ്

ലെ​ജി​സ്‌​ലേ​റ്റീ​വ് അ​ഫ​യേ​ഴ്സ്, ഡ​യ​റ​ക്റ്റ​റേ​റ്റ് ഒഫ് ഓ​ഡി​റ്റ്, ഡ​ൽ​ഹി ആ​ർ​ക്കൈ​വ്സ്.

ഫെ​ബ്രു​വ​രി 8 മു​ത​ൽ മാ​ർ​ച്ച് 8 വ​രെ അ​പേ​ക്ഷി​ക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com