അ​ഗ്നി​വീ​ർ: ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ മേ​യ് 27 വ​രെ

2024 ന​വം​ബ​ർ ബാ​ച്ചി​ലേ​ക്കാ​ണു പ്ര​വേ​ശ​നം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം
agniveer
agniveer

ഇ​ന്ത്യ​ൻ നേ​വി​യി​ൽ അ​ഗ്നി​വീ​ർ വി​ജ്ഞാ​പ​നം. എ​സ്എ​സ്ആ​ർ, മെ​ട്രി​ക് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ളി​ലാ​യി അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​ണ് അ​വ​സ​രം.

2024 ന​വം​ബ​ർ ബാ​ച്ചി​ലേ​ക്കാ​ണു പ്ര​വേ​ശ​നം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. മേ​യ് 13 മു​ത​ൽ 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം എ​സ്എ​സ്ആ​ർ-1365, മെ​ട്രി​ക്-100 വീ​തം ഒ​ഴി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

യോ​ഗ്യ​ത

എ​സ്എ​സ്ആ​ർ റി​ക്രൂ​ട്ട്-​മാ​ത്‌​സും ഫി​സി​ക്സും പ​ഠി​ച്ച് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ് ടു ​ജ​യം അ​ല്ലെ​ങ്കി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ 3 വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ (മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ/​ഓ​ട്ടോ​മൊ​ബൈ​ൽ​സ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ടെ​ക്നോ​ള​ജി/​ഐ​ടി) അ​ല്ലെ​ങ്കി​ൽ മാ​ത‌്സും ഫി​സി​ക്സും പ​ഠി​ച്ച് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടു വ​ർ​ഷ വൊ​ക്കേ​ഷ​ണ​ൽ കോ​ഴ്സ് ജ​യം.

മെ​ട്രി​ക് റി​ക്രൂ​ട്ട്: 50ശതമാനം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം. പ്രാ​യം: 2003 ന​വം​ബ​ർ 1നും 2007 ​ഏ​പ്രി​ൽ 30നും ​മ​ധ്യേ ജ​നി​ച്ച​വ​ർ. ശ​മ്പ​ളം: ആ​ദ്യ​വ​ർ​ഷം പ്ര​തി​മാ​സം 30,000, തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 33,000; 36,500; 40,000. ശാ​രീ​രി​ക​യോ​ഗ്യ​ത: ഉ​യ​രം-157 സെ.​മീ. ഫീ​സ്: 550 രൂ​പ.

ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് എ​ഴു​ത്തു​പ​രീ​ക്ഷ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റ്, മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ എ​ന്നി​വ മു​ഖേ​ന. പ​രി​ശീ​ല​നം: ഒ​ഡീ​ഷ​യി​ലെ ഐ​എ​ൻ​എ​സ് ചി​ൽ​ക​യി​ൽ ന​വം​ബ​റി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

www.joinindiannavy.gov.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com