അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്
അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ വാളകം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

വാളകം പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 11, 12 തീയതികളിൽ വാളകം പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്ന ഇന്റവ്യൂവിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ : 04852814205

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com