അപേക്ഷാ തീയതി നീട്ടി

അപേക്ഷാ തീയതി നീട്ടി

സി-മെറ്റ് നഴ്സിങ് കോളെജുകളിലെ അസിസ്റ്റന്‍റ് പ്രൊഫസർ, ലക്ചറർ തസ്തികയ്ക്കുവേണ്ടി ഒരു വർഷത്തെ കരാർ നിയമനത്തിന് ഇ/2480/2022/സിമെറ്റ് നമ്പർ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി.

അപേക്ഷകൾ www.simet.kerala.gov.in എന്ന വെബ്സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി candidate login വഴിയോ, നേരിട്ടോ ആവശ്യമായ ഫീസ് അടച്ച് അപേക്ഷ നൽകാം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com