പ്രൊജക്റ്റ് അസിസ്റ്റന്‍റ് നിയമനം

Project Assistant
പ്രൊജക്റ്റ് അസിസ്റ്റന്‍റ്
Updated on

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്‍റ് ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471 2480224.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com