
രാജഗിരി കോളെജ് ഒഫ് സോഷ്യൽ സയൻസസിന്‍റെ നൈപുണ്യ പരിശീലന വിഭാഗം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കുടുംബശ്രീ മിഷൻ എന്നീ സംവിധാനങ്ങൾ വഴി നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു. ജി.കെ.വൈ) പദ്ധതിയുടെ ആറ് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
18 നും 35 വയസിനും ഇടയിൽ പ്രായമുള്ളക്രിസ്ത്യൻ, മുസ്ലിം യുവതികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് : 9496319506, 9567411052