ഗസ്റ്റ് അധ്യാപക നിയമനം

മേയ് 18 രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം
ഗസ്റ്റ് അധ്യാപക നിയമനം
Updated on

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ 2023-2024 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ്അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുളള അഭിമുഖം 2023 മേയ് 18 രാവിലെ 11 ന് പ്രിൻസിപ്പലിന്‍റെ ഓഫീസിൽ നടത്തും. 

യു.ജി.സി. നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളെജ് വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്ററേറ്റിൽ ഗസ്റ്റ്അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.  ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 18 രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com