സ​തേ​ണ്‍ റെ​യി​ൽ​വേ​യി​ൽ അ​പ്ര​ന്‍റി​സ്

50ശതമാനം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ കോ​ഴ്സ് ജ​യം
സ​തേ​ണ്‍ റെ​യി​ൽ​വേ​യി​ൽ അ​പ്ര​ന്‍റി​സ്

സ​തേ​ണ്‍ റെ​യി​ൽ​വേ​യി​ൽ 2860 അ​പ്ര​ന്‍റി​സ് അ​വ​സ​രം. പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, കോ​യ​മ്പ​ത്തൂ​ർ, പെ​രമ്പൂ​ർ, സേ​ലം, ആ​ര​ക്കോ​ണം, ചെ​ന്നൈ, പൊ​ൻ​മ​ല, തി​രു​ച്ചി​റ​പ്പ​ള്ളി, മ​ധു​ര ഡി​വി​ഷ​നു​ക​ളി​ലാ​ണ് അ​വ​സ​രം. ഒ​ന്നു മു​ത​ൽ ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഡി​വി​ഷ​നു​ക​ളി​ലാ​യി 415 ഒ​ഴി​വു​ണ്ട്. ഫെ​ബ്രു​വ​രി 28 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഫ്ര​ഷ​ര്‍ കാ​റ്റ​ഗ​റി

ഫി​റ്റ​ർ, വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ൻ​ഡ് ഇ​ല‌​ക‌്ട്രി​ക്): 50ശതമാനം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം. മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ (റേ​ഡി​യോ​ള​ജി, പ​തോ​ള​ജി, കാ​ർ​ഡി​യോ​ള​ജി): 50ശതമാനം മാ​ർ​ക്കോ​ടെ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി പ​ഠി​ച്ച് 12-ാം ക്ലാ​സ് ജ​യം.

എ​ക്സ് ഐ​ടി​ഐ കാ​റ്റ​ഗ​റി

ഫി​റ്റ​ർ, ട​ർ​ണ​ർ, മെ​ഷീ​നി​സ്റ്റ്, ഇ​ല‌​ക്‌​ട്രീ​ഷ​ൻ, മെ​ക്കാ​നി​ക് മോ​ട്ട​ർ വെ​ഹി​ക്കി​ൾ സ​യ​ൻ​സ്, മാ​ത്‌​സ് പ​ഠി​ച്ച് 50ശതമാനം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ കോ​ഴ്സ് ജ​യം.

വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ൻ​ഡ് ഇ​ല​ക‌്ട്രി​ക്), കാ​ർ​പെ​ന്‍റ​ർ, പ്ലം​ബ​ർ, മെ​ക്കാ​നി​ക് മെ​ഷീ​ൻ ടൂ​ൾ മെ​യി​ന്‍റ​ന​ൻ​സ്, മെ​ക്കാ​നി​ക്, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ്, മെ​ക്കാ​നി​ക് ഡീ​സ​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്, പെ​യി​ന്‍റ​ർ (ജ​ന​റ​ൽ) 50ശതമാനം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ കോ​ഴ്സ് ജ​യം.

വ​യ​ർ​മാ​ൻ 50ശതമാനം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം, വ​യ​ർ​മാ​ൻ, ഇ​ല​ക‌്ട്രീ​ഷ​ൻ ട്രേ​ഡി​ൽ ഐ​ടി​ഐ കോ​ഴ്സ് ജ​യം. പ്രോ​ഗ്രാ​മിം​ഗ് ആ​ൻ​ഡ് സി​സ്റ്റം​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്. 50ശതമാനം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം, കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് ട്രേ​ഡി​ൽ എ​ൻ​ടി​സി.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി സി​സ്റ്റം മെ​യി​ന്‍റ​ന​ൻ​സ്, കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, അ​ഡ്വാ​ൻ​സ്ഡ് വെ​ൽ​ഡ​ർ: 50ശതമാനം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ കോ​ഴ്സ് ജ​യം.

സ്റ്റെ​നോ​ഗ്ര​ഫ​ർ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്: 50ശതമാനം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം, ഐ​ടി​ഐ കോ​ഴ്സ് ജ​യം. (സ്റ്റെ​നോ​ഗ്ര​ഫി-​ഇം​ഗ്ലീ​ഷ്, സെ​ക്ര​ട്ടേ​റി​യ​ൽ പ്രാക്റ്റീ​സ്). യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക.

ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ൻ സി​വി​ടി/​എ​സ്‌​സി​വി​ടി ന​ൽ​കി​യ​താ​ക​ണം. പ​ട്ടി​ക​വി​ഭാ​ഗം/​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്താം ക്ലാ​സി​ൽ 50ശതമാനം മാ​ർ​ക്ക് വേ​ണ്ട. ഡി​പ്ലോ​മ/

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com