symbolic
പ്രതീകാത്മക ചിത്രം

ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907.
Published on

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളെജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), മൊബൈൽ ഫോൺ ടെക്‌നോളജി, ടോട്ടൽസ്റ്റേഷൻ, ബ്യൂട്ടീഷ്യൻ, ഇലക്‌ട്രിക്കൽ വയർമാൻ എന്നീ കോഴ്‌സുകളിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907.

logo
Metro Vaartha
www.metrovaartha.com