ഡെപ്യൂട്ടി ഡയറക്റ്റർ ഒഴിവ്

ഡയറക്റ്റർ, സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി. ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം
ഡെപ്യൂട്ടി ഡയറക്റ്റർ ഒഴിവ്

തിരുവനന്തപുരം സാംസ്കാരിക വകുപ്പ്പ്ഡയറക്റ്ററുടെ കാര്യാലയത്തിൽ ഡെപ്യൂട്ടി ഡയറക്റ്ററുടെ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന്  മെയ് 31 വരെ അപേക്ഷിക്കാം. 

ഡയറക്റ്റർ, സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി. ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.   ഫോൺ: 0471 2478193.

ഇ-മെയിൽ: culturedirectoratec@gmail.comkeralaculture@kerala.gov.in.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com