ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിൽ ക്ലാർക്ക്; അപേക്ഷ ക്ഷണിച്ചു

അവസാന തീയതി മെയ് 20
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിൽ ക്ലാർക്ക്; അപേക്ഷ ക്ഷണിച്ചു

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിൽ ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ 35,600-75,400 രൂപ. കേരള സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിലും സമാന ശമ്പള സ്കെയിലിലും സേവനമനുഷ്ഠിക്കുന്ന ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 20. വിശദവിവരങ്ങൾക്ക്: www.kdrb.kerala.gov.in.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com