ഫോറസ്റ്റ് വികസന ഏജൻസിയിൽ ഫിനാൻസ് മാനെജർ ഒഴിവ്

അപേക്ഷ ജൂലൈ 25നകം നൽകണം.
jobs
jobs
Updated on: 

സംസ്ഥാന ഫോറസ്റ്റ് വികസന ഏജൻസിയിലേക്ക് (എസ് എഫ് ഡി എ) ഫിനാൻസ് മാനെജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25നകം നൽകണം. വിശദ വിവരങ്ങൾക്ക്: www.forest.kerala.gov.in, ഫോൺ: 9447979006.

logo
Metro Vaartha
www.metrovaartha.com