സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ്

ഉദ്യോഗാർഥികൾ ഡിസംബർ 11ന് ഉച്ചയ്ക്ക് 1ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
Free placement drive apply now
പ്ലേസ്‌മെന്‍റ് ഡ്രൈവ്
Updated on

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതികൾക്ക് മാത്രമായി ഡിസംബർ മാസം ഓൺലൈനായി സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 11ന് ഉച്ചയ്ക്ക് 1ന് മുമ്പ് https://forms.gle/sdnXVQekxtmQDuhm9 എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ടെലിഫോണിക്ക് ഇന്‍റർവ്യൂ ഉണ്ടാകും. വിശദവിവരങ്ങൾക്ക് National Career Service Centre for SC/ STs, Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കണം. ഫോൺ: 0471-2332113.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com