പോളിടെക്നിക്: സപ്ലിമെന്‍ററി പരീക്ഷ എഴുതാൻ അവസരം

സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു
പോളിടെക്നിക്: സപ്ലിമെന്‍ററി പരീക്ഷ എഴുതാൻ അവസരം

കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളെജുകളിൽ 2015 റിവിഷൻ സ്‌കീം പ്രകാരം 2015 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ എല്ലാ വിദ്യാർഥികൾക്കും സപ്ലിമെന്‍ററി പരീക്ഷ എഴുതുന്നതിനുളള ഒരു അവസരംകൂടി സർക്കാർ അനുവദിച്ചു.

ഇത് സംബന്ധിച്ച വിജ്ഞാപനം (നമ്പർ 22/2023 തീയതി: 27.4.2023) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com