തമിഴ്നാട് നെയ് വേലിയിലുള്ള എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ.ആകെ 167 ഒഴിവുകളാണുള്ളത്.
എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ഗേറ്റ് 2014 സ്കോർ ആണ് തെരഞ്ഞെടുപ്പ് മാനദണ്ഡം.
ഒഴിവുകളും തസ്തികയും:
മെക്കാനിക്കൽ(84),ഇലക്ട്രിക്കൽ(48),സിവിൽ(25),കൺട്രോൾ ആന്‍ഡ് ഇന്‍സ്ട്രമെന്‍റേഷൻ(10) എന്നിങ്ങനെയാണ് അവസരങ്ങളും തസ്തികയും.
വിശദ വിവരങ്ങൾ ഒക്റ്റോബർ 25 ന് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം അപേക്ഷിച്ചാൽ മതിയാകും.