ഗസ്റ്റ് ലക്ചറർ ഇന്‍റർവ്യൂ

ഇന്‍റർവ്യൂ മെയ് 29ന് രാവിലെ 11ന് നടക്കും.
ഗസ്റ്റ് ലക്ചറർ ഇന്‍റർവ്യൂ
Updated on

തിരുവനന്തപുരം സർക്കാർ ആർട്സ് കോളെജിൽ 2023-24 അധ്യയന വർഷം ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. ഇന്‍റർവ്യൂ മെയ് 29ന് രാവിലെ 11ന് നടക്കും.

കോളെജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്റ്ററേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ച നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com